Download the mParivahan app and perform the following services using the app

mParivahan ആപ് ഡൗൺലോഡ് ചെയ്ത് താഴെ പറയുന്ന സേവനങ്ങൾ ആപ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്

RC സംബന്ധമായവ
1.ഡൂപ്ലിക്കേറ്റ് RC അപേക്ഷ
2. RC യിലെ അഡ്രസ്സ് മാറ്റൽ
3. ലോൺ ചേർക്കൽ
4. അടച്ച് തീർത്ത ലോൺ ഒഴിവാക്കൽ
5.ലോൺ തുടരൽ
6.NOC ക്കുള്ള അപേക്ഷ
7. RC പർട്ടിക്കുലേഴ്സിനുള്ള അപേക്ഷ
8.സമർപ്പിച്ച് പോയ അപേക്ഷ ഡിസ്പോസ് ചെയ്യൽ
9.സമർപ്പിച്ച അപേക്ഷയുടെ സ്റ്റാറ്റസ് അറിയൽ
10. RC യിലെ മൊബൈൽ നമ്പർ മാറ്റൽ
11. ഫീസ് റസീറ്റ് ഡൗൺലോഡ് ചെയ്യൽ
12. പേമെൻ്റ് സ്റ്റാറ്റസ് വെരിഫൈ ചെയ്യൽ
13.അപേക്ഷകൾ ഡൗൺ ലോഡ് ചെയ്യാൻ
14. അപ്പോയ്മെൻ്റ് സ്ലിപ്പ് ഡൗൺലോഡ് ചെയ്യാൻ
ഡ്രൈവിംഗ് ലൈസൻസ് സംബന്ധിച്ച്
1. സമർപ്പിച്ച അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ
2.ലൈസൻസിലെ മൊബൈൽ നമ്പർ മാറ്റാൻ
3. ഡൂപ്ലിക്കേറ്റിനപേക്ഷിക്കാൻ
4.ലൈസൻസ് പുതിയ Pet G കാർഡിലേക്ക് മാറ്റാൻ
5.ലൈസൻസ് എക്സ്ട്രാക്റ്റ് ന് അപേക്ഷിക്കാൻ
6. ഇൻ്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിനപേക്ഷിക്കാൻ
7. റസീറ്റ് പ്രിൻ്റ് എടുക്കാൻ
8. അപ്പോയ്മെൻ്റ് സ്ലിപ്പ് പ്രിൻ്റെടുക്കാൻ
9. അപേക്ഷാ ഫാറങ്ങൾ ഡൗൺലോഡ് ചെയ്യാൻ
ചലാൻ സേവനങ്ങൾ
1. ചലാൻ സ്റ്റാറ്റസ് അറിയാൻ
2. പിഴ അടക്കാൻ
3.പേമെൻ്റ് വെരിഫൈ ചെയ്യാൻ
4. ചലാൻ ഡൗൺലോഡ് ചെയ്യാൻ
5. പേമെൻ്റ് സ്ലിപ്പ് പ്രിൻ്റെടുക്കാൻ
ഇന്ന് തന്നെ mParivahan ആപ്പ്ഡൗൺലോഡ് ചെയ്യൂ……..