ഓണത്തോടനുബന്ധിച്ച് ഉല്ലാസയാത്ര പാക്കേജുകളുമായി കെ എസ് ആര് ടി സി
ഓണക്കാലത്ത് ഉല്ലാസയാത്രകളുമായി കെ എസ് ആര് ടി സി കൊല്ലം ബജറ്റ് ടൂറിസം സെല്‍. കേരളത്തിന്റെ വിവിധ ടൂറിസം, ഇക്കോ ടൂറിസം സ്പോട്ടുകളിലേക്കും , തീർഥാടന കേന്ദ്രങ്ങളിലേക്കും, ഓഗസ്റ്റ് 2023 ൽ 30 ടൂർ പാക്കേജാണ് കെ എസ് ആര് ടി സി സംഘടിപ്പിക്കുന്നത്.
അന്വേഷണങ്ങള്‍ക്കും ബുക്കിങിനും 9747969768, 9496110124, 7909159256