സീബ്രാലൈനിൽ നിയമലംഘനം വേണ്ട; 'മോട്ടു' വിന്റെ...
Read More





Minister Profile
അതി ദാരിദ്ര്യ മുക്ത കേരളം
connecting with CM.
Vision 2031
ലഹരിക്കെതിരെ
*This website is under construction,
content is not for publishing purpose.Original contents will be up soon..
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
കേരളത്തിനൊപ്പം നില്‍ക്കുക
കേരള ബജറ്റ് -2026-27 പ്രസംഗവും ഹൈലൈറ്റ്സും
1. 1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. 2. എഫക്ടീവ് മൂലധന ചെലവ് 30961.48 […]
ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് സർവ്വകാല റെക്കോർഡ്
15.12.2025 ലെ കളക്ഷൻ 10.77 കോടി രൂപ ടിക്കറ്റിതര വരുമാനം 0.76 കോടി രൂപ ഉൾപ്പെടെ ആകെ വരുമാനം 11.53 കോടി രൂപ കേരള സ്റ്റേറ്റ് […]
ട്രാൻസ്പോ 2025 ന് തുടക്കമായി
കെഎസ്ആർടിസി-എംവിഡി മോട്ടോ എക്സ്പോയിൽ കാർ, ബൈക്ക്, ബസ്, ട്രക്ക് തുടങ്ങിയ വാഹനങ്ങളും ഭാവിയിലെ ഗതാഗത സാങ്കേതിക വിദ്യകളും പ്രദർശിപ്പിക്കുന്നു കെഎസ്ആർടിസിയും കേരള മോട്ടോർ വാഹന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ട്രാൻസ്പോ 2025’ – കെഎസ്ആർടിസി എംവിഡി […]
കെഎസ്ആർടിസി ജീവനക്കാർക്ക് ജൂൺ മാസത്തെ ശമ്പളം ഒറ്റത്തവണയായി മാസത്തിലെ അവസാന ദിവസമായ 30-ാം തീയതി വിതരണം ചെയ്തു
കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും 2025 ജൂൺ മാസത്തെ ശമ്പളം ജൂൺ 30-ാം തീയതി വിതരണം ചെയ്തുകഴിഞ്ഞു. തുടർച്ചയായി പതിനൊന്നാമത്തെ മാസമാണ് കെഎസ്ആർടിസിയിലെ ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി നൽകുന്നത്. […]
`വിവാഹം, സ്വകാര്യ യാത്രകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി കുറഞ്ഞ ചെലവിൽ ചാർട്ടേഡ് ട്രിപ്പ് സൗകര്യമെരുക്കി കെഎസ്ആർടിസി
ബഹു.ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ചെലവ് കുറച്ച് അധിക വരുമാനം നേടുന്നതിനായി നിലവിൽ ലഭ്യമായ സ്പെയർ ബസ്സുകൾ ഉപയോഗപ്പെടുത്തി, ട്രിപ്പുകൾ ഒഴിവാക്കുന്ന സാഹചര്യത്തിൽ, വരുമാന ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് […]
മാർച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി ഏപ്രിൽ മാസം ഒന്നാം തീയതി വിതരണം ചെയ്തുതുടങ്ങി
കെഎസ്ആർടിസി ജീവനക്കാർക്ക് മാർച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി ഏപ്രിൽ മാസം ഒന്നാം തീയതി വിതരണം ചെയ്തുതുടങ്ങി. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി രൂപ വിതരണം […]
കെഎസ്ആർടിസിയുടെ ദൈനംദിന ചെലവ് കുറയ്ക്കുന്നതിന് പ്രയോജനപ്രദമാകുന്ന ക്രിയാത്മകമായ നിർദ്ദേശങ്ങൾ ക്ഷണിച്ചു
കെ.എസ്.ആർ.റ്റി.സിയുടെയും ഓരോ യൂണിറ്റിലെയും വർക്ക്ഷോപ്പിലെയും ചെലവ് പരമാവധി കുറച്ച് കോർപ്പറേഷനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നതിന് ദീർഘവീക്ഷണത്തോടെയുളള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഈ അവസരത്തിൽ കെഎസ്ആർടിസിയിലെ ട്രേഡ് യൂണിയനുകളിൽ […]
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നല്‍കും
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതിലേക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ […]
വാഹൻ സൈറ്റിൽ മൊബൈൽ നമ്പർ ചേർക്കാം
വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകളുടെ മൊബൈൽ നമ്പറുകൾ വാഹൻ സൈറ്റിൽ ഉൾപ്പെടുത്തുന്നതിന് എല്ലാ റീജിയണൽ, സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും ഫെബ്രുവരി 15 വരെ […]
കെഎസ്ആർടിസിയിൽ 2024 ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി
കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും 2024 ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. സർക്കാരിൽ നിന്നും ആദ്യ ഗഡുവായി ലഭിച്ച 30 കോടി രൂപ കൂടി ഉപയോഗിച്ചാണ് […]
വാര്‍ത്തകള്‍
കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് ഇനി ഗുണമേന്മയുള്ള ഭക്ഷണം
ഫെബ്രുവരി 7, 2026
കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് ഇനി ഗുണമേന്മയുള്ള ഭക്ഷണം...
Read More
കെ.എസ്.ആർ.ടി.സി 2025-2026 മണ്ഡലകാല – മകരവിളക്ക് മഹോത്സവ സർവീസ് നടത്തിപ്പ് വിജയകരമായി പൂർത്തിയാക്കി
ജനുവരി 17, 2026
കെ.എസ്.ആർ.ടി.സി 2025-2026 മണ്ഡലകാല - മകരവിളക്ക്...
Read More
വിദ്യാർത്ഥികൾക്ക് സിറ്റി റൈഡിൽ നഗരം ചുറ്റാം
ജനുവരി 9, 2026
വിദ്യാർത്ഥികൾക്ക് സിറ്റി റൈഡിൽ നഗരം ചുറ്റാം...
Read More
ശബരിമല മകരവിളക്ക് മഹോത്സവം – ചരിത്രത്തിലാദ്യമായി 1000 ബസ്സുകളുമായി കെഎസ്ആർടി
ജനുവരി 7, 2026
ശബരിമല മകരവിളക്ക് മഹോത്സവം - ചരിത്രത്തിലാദ്യമായി...
Read More
അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു
ഡിസംബർ 27, 2025
അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ പാസിംഗ്...
Read More
കെഎസ്ആർടിസിയിൽ ഡിജിറ്റലൈസേഷൻ സമ്പൂർണമാകുന്നു
ഒക്ടോബർ 31, 2025
കെഎസ്ആർടിസിയിൽ ഡിജിറ്റലൈസേഷൻ സമ്പൂർണമാകുന്നു രാജ്യത്ത് ആദ്യമായി...
Read More
ആദ്യ ഇലക്ട്രോണിക് പി.ഒ.എസ് മെഷീൻ വിതരണം നടത്തി
ഒക്ടോബർ 24, 2025
ആദ്യ ഇലക്ട്രോണിക് പി.ഒ.എസ് മെഷീൻ വിതരണം...
Read More
വിഷൻ 2031 സെമിനാർ: ഗതാഗത വകുപ്പിൽ വരാനിരിക്കുന്നത് വിപ്ലവകരമായ മാറ്റം
ഒക്ടോബർ 24, 2025
വിഷൻ 2031 സെമിനാർ: ഗതാഗത വകുപ്പിൽ...
Read More
മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന; എഎംവിഐമാർക്ക് സമഗ്ര പരിശീലനം നൽകി
ഓഗസ്റ്റ് 24, 2025
മോട്ടോർ വാഹന വകുപ്പിൽ അച്ചടക്കമുള്ള സേന;...
Read More
ഗതാഗത വകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷനുകൾ ഉദ്ഘാടനം ചെയ്തു
ഓഗസ്റ്റ് 23, 2025
ഗതാഗത വകുപ്പിന്റെ മൊബൈൽ ആപ്ലിക്കേഷനുകൾ ഉദ്ഘാടനം...
Read More
ഭൗതികസാഹചര്യം കൂടുതല്‍ മെച്ചപ്പെടുത്തും
ജൂലൈ 20, 2025
ഭൗതികസാഹചര്യം കൂടുതല്‍ മെച്ചപ്പെടുത്തും പട്ടികവര്‍ഗനഗറുകളിലെ ഭൗതികസാഹചര്യം...
Read More
ലക്ഷം കവിഞ്ഞ് കെ എസ് ആർ ടി സി ട്രാവൽ കാർഡും ചലോ ആപ്പും
ജൂലൈ 20, 2025
ലക്ഷം കവിഞ്ഞ് കെ എസ് ആർ...
Read More
KSRTC യ്ക്കായി പുതിയ പ്രീമിയം സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകൾ ഗതാഗത വകുപ്പ് വാങ്ങി
ജൂലൈ 2, 2025
KSRTC യ്ക്കായി പുതിയ പ്രീമിയം സൂപ്പർ...
Read More
പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഇ-ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു
ജൂലൈ 2, 2025
പത്തനാപുരം കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ഇ-ഓഫീസ് ഉദ്ഘാടനം ...
Read More
കെഎസ്ആർടിസി കൺസഷൻ സേവനങ്ങളിൽ ഡിജിറ്റൽ പുതുമ
ജൂൺ 27, 2025
കെഎസ്ആർടിസി കൺസഷൻ സേവനങ്ങളിൽ ഡിജിറ്റൽ പുതുമ...
Read More
UPSC – ഇൻഡ്യൻ ഇക്കണോമിക് സർവ്വീസ്/*ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവ്വീസ് പരീക്ഷയോടനുബന്ധിച്ച് 2025 ജൂൺ 20, 21, 22 തീയതികളിൽ വിപുലമായ യാത്രാ സൗകര്യമൊരുക്കി കെഎസ്ആർടിസി
ജൂൺ 18, 2025
UPSC - ഇൻഡ്യൻ ഇക്കണോമിക് സർവ്വീസ്/*ഇന്ത്യൻ...
Read More
മാവേലിക്കരയിൽ അത്യാധുനിക സൗകര്യങ്ങളുള്ള KSRTC ഡ്രൈവിംഗ് സ്കൂൾ ആരംഭിച്ചു
ജൂൺ 10, 2025
മാവേലിക്കരയിൽ അത്യാധുനിക സൗകര്യങ്ങളുള്ള KSRTC ഡ്രൈവിംഗ്...
Read More
KSRTC യും വിവോ യും സംയുക്ത സംരംഭമായി പാലക്കാട് KSRTC ബസ് ഡിപ്പോയിൽ ശീതീകരിച്ച പുതിയ വിശ്രമകേന്ദ്രം ഒരുക്കി
ഏപ്രിൽ 15, 2025
KSRTC യും വിവോ യും സംയുക്ത...
Read More
കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ് പുറംകരാറിലേക്ക് എന്ന വാർത്ത വസ്തുതാവിരുദ്ധം
ഏപ്രിൽ 7, 2025
കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ്...
Read More
വാര്‍ത്തകള്‍
നോട്ടീസ് ബോര്‍ഡ്
സ്റ്റേജ് ക്യാരിയേജുകളുടെ നികുതി ജൂണ്‍ 30 വരെ നീട്ടി
സ്റ്റേജ് ക്യാരിയേജുകളുടെ നികുതി ജൂണ്‍ 30 വരെ നീട്ടി സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ക്വാര്‍ട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ജൂണ്‍ […]
സാരഥിമെഡിക്കൽ സർട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈനില്‍ സമർപ്പിക്കാം
സാരഥി മെഡിക്കൽ സർട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈനില്‍ സമർപ്പിക്കാം ഡ്രൈവിംഗ് ലൈസൻസ് നേടുവാനും പുതുക്കുവാനും ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഡോക്ടർമാർക്ക് തന്നെ ഓൺലൈനിലൂടെ അപ്‌ലോഡ് ചെയ്യുവാൻ പുതിയ സംവിധാനം […]






