New uniforms were distributed to KSRT employees

കെ.എസ്.ആർ.ടി ജീവനക്കാർക്കുള്ള പുതിയ യൂണിഫോം വിതരണം ചെയ്തു

കെ.എസ്.ആർ.ടി ജീവനക്കാർക്കുള്ള പുതിയ യൂണിഫോം വിതരണം ചെയ്തു. കാക്കി നിറത്തിലുള്ള പാന്റ്സും ഷർട്ടുമാണ് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പുതിയ യൂണിഫോം. ഒമ്പത് ജീവനക്കാർക്ക് ചടങ്ങിൽ യൂണിഫോം വിതരണം ചെയ്തു. പുതിയ യൂണിഫോമുകളിൽ കണ്ടക്ടറുടെയും ഡ്രൈവറുടെയും പേരോ പെൻ നമ്പറോ വയ്ക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.