KSRTC യും വിവോ യും സംയുക്ത സംരംഭമായി പാലക്കാട് KSRTC ബസ് ഡിപ്പോയിൽ  ശീതീകരിച്ച പുതിയ വിശ്രമകേന്ദ്രം ഒരുക്കി 

KSRTC യും വിവോ യും സംയുക്ത സംരംഭമായി പാലക്കാട് KSRTC ബസ് ഡിപ്പോയിൽ  ആരംഭിച്ച  കുടുംബമായിട്ട് വരുന്ന യാത്രക്കാർക്കും സ്ത്രീകൾക്കുമായി ശീതീകരിച്ച പുതിയ വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും പാലക്കാട് നിന്നും കോഴിക്കോട്ടേക്കുള്ള പുതിയ പ്രീമിയം എസി സൂപ്പർഫാസ്റ്റിന്റയും  പാലക്കാട് നിന്നും മൈസൂരിലേക്കുള്ള പുതിയ സൂപ്പർ ഡീലക്സ് ബസിന്റെയും  ഉദ്ഘാടനവും ബഹു.ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെബി ഗണേഷ് കുമാർ നിർവഹിച്ചു..