ബഹു.ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെബി ഗണേഷ് കുമാറും ബഹു. കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി ശ്രീ.നിതിൻ ഗഡ്‌കരിയും
ബഹു.ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെബി ഗണേഷ് കുമാറും ബഹു. കേന്ദ്ര ഉപരിതല ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി ശ്രീ.നിതിൻ ഗഡ്‌കരിയും തമ്മിൽ ഡൽഹിയിൽ കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ. ബഹു. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയ്‌ക്കൊപ്പം ട്രാൻസ്‌പോർട്ട് കമ്മീഷണർ CH നാഗരാജു ചകിലം IPS, അഡീഷണൽ ട്രാൻസ്‌പോർട് കമ്മീഷണറും KSRTC CMD യുമായ പ്രമോജ് ശങ്കർ IOFS ഉം കൂടിക്കാഴ്ചയിൽ പങ്കെടുത്തു.