സംസ്ഥാനത്തെ അതിദരിദ്ര കുടുബങ്ങളിലെ എല്ലാ വിദ്യാർഥികൾക്കും KSRTC യിലും സ്വകാര്യ ബസുകളിലും സമ്പൂർണ സൗജന്യ യാത്ര അനുവദിച്ച് ഗാതഗത വകുപ്പ് ഉത്തരവിറക്കി. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന അതിദാരിദ്ര നിർമാർജന പദ്ധതിയുടെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രസ്തുത യാത്രാ സൗജന്യം നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും.

ഓർഡർ കാണാൻ താഴെ നൽകിയിരിക്കുന്ന ലിങ്ക് പരിശോധിക്കുക 

GO Rt No 434 2023 Trans dated 04 10 2023