State permit for autorickshaws in the state

സംസ്ഥാനത്ത് ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ്

സംസ്ഥാനത്ത് ഉടനീളം ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താൻ കഴിയുന്ന തരത്തിൽ ട്രാൻസ്‌പോർട്ട് അതോറിറ്റി പെർമിറ്റ് ദീർഘിപ്പിച്ചു. മുൻപ് ജില്ലയിലെ മാത്രം ഓട്ടത്തിന് അനുവദിക്കുന്നതായിരുന്നു ഓട്ടോറിക്ഷകളുടെ പെർമിറ്റ്. പുതിയ ഇളവുകൾ ലഭിക്കുന്നതിന്
ഓട്ടോറിക്ഷകൾ സ്‌റ്റേറ്റ് പെർമിറ്റ് ആയി രജിസ്റ്റർ ചെയ്യണം.