കോഴിക്കോട് ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിക്കുന്ന ഉല്ലാസയാത്ര…
കോഴിക്കോട് ഡിപ്പോയിൽ നിന്ന് ആഗസ്റ്റ് 17 ന് രാവിലെ 7 മണിക്ക് പുറപ്പെട്ട് തുമ്പൂർമുഴി ഡാം, ആതിരപള്ളി, വാഴച്ചാൽ സന്ദർശിച്ചതിന് ശേഷം രാത്രി മൂന്നാറിൽ ഡോർമെട്രിയിൽ താമസം
രാവിലെ ഇരവികുളം നാഷനൽ പാർക്ക് , കുണ്ടള ഡാം, മാട്ടുപെട്ടി ഡാം, എക്കോ പോയിൻ്റ്, സൈഡ്സിസ് തുടർന്ന് ഗാർഡൻ കണ്ടതിന് ശേഷം രാത്രി മടക്കം
രാവിലെ 5 മണിക്ക് കോഴിക്കോട്
ഇതിൽ ഉൾപ്പെടുന്നത് യാത്രാ നിരക്കും ഡോർമെട്രിചാർജും . (എൻട്രി ഫി , ഭക്ഷണ ചിലവ് യാത്രക്കാർ വഹിക്കണം)
യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
ഉല്ലാസയാത്രയുടെ വിവരങ്ങളെ കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക👇
കെ എസ് ആർ ടി സി
ബഡ്ജ്ജറ്റ് ടൂറിസം സെൽ
കോഴിക്കോട്
Phone:9544477954, 04952723796