ശമ്പളത്തിനായി സർക്കാർ നൽകുന്ന തുകയുടെ ആദ്യ ഗഡുവായ 30 കോടി രൂപ കെഎസ്ആർടിസിക്ക് ലഭിച്ചിട്ടുണ്ട്. അഞ്ചുദിവസത്തെ കെഎസ്ആർടിസിയുടെ ഇന്ധനത്തിനായി നൽകേണ്ട തുക കൂടി ശമ്പളത്തിനായി മാറ്റിയാണ് ഒറ്റത്തവണയായിത്തന്നെ ശമ്പളം വിതരണം ചെയ്യുന്നത്.