കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിൽ റസ്റ്റോറന്റുകൾ ആരംഭിക്കുന്നതിന് ദർഘാസ് (ഇ- ടെൻഡർ) ക്ഷണിക്കുന്നു
കേരളത്തിലെ പ്രധാന നഗരങ്ങളിലെ കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ റെസ്റ്റോറൻ്റുകൾ ആരംഭിക്കുന്നതിനുള്ള ദർഘാസ്(ഇ- ടെൻഡർ) ക്ഷണിക്കുന്നു. ആദ്യ ഘട്ടത്തിൽ 16 കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലാണ് റെസ്റ്റോറൻ്റുകൾ ആരംഭിക്കുന്നതിന് (ഇ- ടെൻഡർ) ക്ഷണിച്ചിട്ടുള്ളത്. വൈകാതെതന്നെ മറ്റു ബസ് സ്റ്റേഷനുകളിലും പദ്ധതി വ്യാപിപ്പിക്കുന്നതാണ്.
ഇതു സംബന്ധിച്ച ഇ-ടെൻഡർ സമർപ്പിക്കേണ്ട അവസാന തീയതി 07.08.2024 വൈകിട്ട് 06.00 മണി.
യോഗ്യതാമാനദണ്ഡം, നിബന്ധനകൾ, കൂടുതൽ വിവരങ്ങൾ എന്നിവയ്ക്കായി.. വെബ്സൈറ്റുകൾ
www.etenders.kerala.gov.in
www.keralartc.com/tenders/misc
ഫോൺ : 0471 2471011 (Extn: 232)
9188619384(എസ്റ്റേറ്റ് ഓഫീസർ)
9188619368
E-mail – estate@kerala.gov.in
എൻ ഐ സിയുടെ Help Desk No. Ph: 0471 – 2577088, 2577188;
Toll-free No.18002337315;
e-mail: etendershelp@kerala.gov.in ; Website: www.etenders.kerala.gov.in