കെഎസ്ആർടിസി കലണ്ടർ 2024 പ്രകാശനം ചെയ്തു
കെഎസ്ആർടിസിയുടെ നൂതന പദ്ധതികളുടെ ചിത്രങ്ങളും കെഎസ്ആർടിസി ജീവനക്കാരുടെ അവധി ദിനങ്ങളും പൊതുജനങ്ങൾക്കും യാത്രക്കാർക്കും കെഎസ്ആർടിസിയെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ലഭ്യമാക്കുന്നതിന് വേണ്ട വെബ്സൈറ്റിന്റെ ക്യു ആർ കോഡും കൂടി ഉൾപ്പെടുത്തി 2024ലെ കെഎസ്ആർടിസി കലണ്ടർ പുറത്തിറക്കി.