KSRTC with 'Pilgrimage Through History of Mahabharata'

‘മഹാഭാരത ചരിത്രത്തിലൂടെ തീർഥയാത്ര’യുമായി കെ.എസ്.ആർ.ടി.സി.

കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസം സെൽ ‘മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർഥയാത്ര’ എന്ന ടാഗ് ലൈനിൽ യാത്ര സംഘടിപ്പിക്കുന്നു. ചങ്ങനാശേരി, ചെങ്ങന്നൂർ താലൂക്കുകളിലെ തൃച്ചിറ്റാറ്റ്, തിരുപ്പുലിയൂർ, തിരുവാറൻമുള, തിരുവൻവണ്ടൂർ, തൃക്കൊടിത്താനം എന്നീ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളും കവിയൂർ തൃക്കാക്കുടി ഗുഹാ ക്ഷേത്രവും ആറൻമുള വള്ളസദ്യയും അടങ്ങിയതാണ് സന്ദർശനം.

പള്ളിയോട സേവ സംഘങ്ങളുടെ നേത്യത്വത്തിൽ ജൂലൈ 23 മുതൽ ഒക്ടോബർ 2 വരെ നടത്തുന്ന ആറൻമുള വള്ള സദ്യയിലെ ചടങ്ങുകൾ കാണാനും കരക്കാർക്ക് മാത്രം നൽകുന്ന 20 വിഭവങ്ങൾ ഒഴികെയുള്ള മറ്റ് 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയിലും സന്ദർശകർക്ക് പങ്കെടുക്കാം. ഇവയോടൊപ്പം ലോക ഭൗമ സൂചിക പദവിയിൽ ഇടം നേടിയ ആറന്മുള കണ്ണാടിയുടെ നിർമാണവും നേരിൽ കാണാം. യാത്രയിൽ അധിക സമയം ലഭിക്കുകയാണെങ്കിൽ മണ്ണാറശാല, ഹരിപ്പാട്, അമ്പലപ്പുഴ ക്ഷേത്രങ്ങളും കാണാനുള്ള അവസരം ഒരുക്കും.

യാത്രയിലുടനീളം സന്ദർശിക്കുന്ന ക്ഷേത്രങ്ങളെയും സ്ഥലങ്ങളെയും സംബന്ധിച്ച വിശദ വിവരങ്ങൾ അടങ്ങിയ ഓഡിയോ ടൂർ ഗൈഡ് യാത്രക്കാർക്ക് ലഭ്യമാക്കും. ഓരോ ക്ഷേത്രങ്ങളിലെയും ആചാരാനുഷ്ഠാനങ്ങളുടെയും വഴിപാടുകളുടെയും ക്ഷേത്രനിർമിതിയുടെയും വിശദ വിവരങ്ങൾ ഈ ഓഡിയോ ടൂർ ഗൈഡിൽ നിന്ന് ലഭ്യമാകും. പഞ്ച പാണ്ഡവ ക്ഷേത്ര ദർശനത്തിന്റെ വിവരങ്ങൾ അടങ്ങിയ ഡിജിറ്റൽ ബ്രോഷർ https://bit.ly/3Qshwus -ൽ. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് 9446389823, 9995726885 നമ്പറുകളിൽ വിളിക്കുകയോ വാട്‌സാപ്പിൽ മെസ്സേജ് അയക്കുകയോ ചെയ്യാം. btc.ksrtc@kerala.gov.in.

കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ഡിപ്പോകളിലും ബജറ്റ് ടൂറിസം സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കും
ടിക്കറ്റുകൾ മുൻകൂട്ടി ബുക്കുചെയ്യുന്നതിനും

തിരുവനന്തപുരം ജില്ല

തിരു:സിറ്റി : 8592065557, 9446748252, 9388855554, 9995986658, 9188619368
വെള്ളനാട് : 8281235394
വെള്ളറട : 9447798610, 9446315776, 9995793129.
കാട്ടാക്കട : 9447893043, 0471 2290381
പാപ്പനംകോട് : 9495292599, 9447323208
നെയ്യാറ്റിൻകര : 9846067232, 9744067232, 9995707131, 9895244836
പാറശാല : 9633115545,9446450725
വിതുര : 9496650304
ആര്യനാട് : 9074477134, 8289915725
കിളിമാനൂർ : 9633732363
വെഞ്ഞാറമൂട് – 9447324718

കൊല്ലം ജില്ല

കുളത്തൂപ്പുഴ : 9447057841, 9544447201,9846690903, 9605049722
ചാത്തന്നൂർ : 9947015111, 9446605415, 9526756174, 9496869153, 9562959253, 9947072179
കൊട്ടാരക്കര : 9446787046, 9567124271, 9656667669
ആര്യങ്കാവ് : 9747024025, 9496007247
കൊല്ലം : 9747969768, 9447721659, 9496110124
പുനലൂർ : 9446358456
കരുനാഗപ്പള്ളി : 9961222401, 9061443377

പത്തനംതിട്ട ജില്ല

തിരുവല്ല : 9744348037,9074035832 6238302403, 9961072744,9745322009
അടൂർ ‍ : 9447302611 , 9207014930, 9995195076
പത്തനംതിട്ട : 9495752710, 9995332599,6238309941, 9605057444,9946797929
കോന്നി ‍ : 9846460020, 6235447770, 9846409009
റാന്നി – 9446670952, 9961361979
പന്തളം -9447450767, 9496425899, 9048178323

ആലപ്പുഴ ജില്ല

ഹരിപ്പാട് : 9447278494, 9447975789, 04792412620
ചേർത്തല : 8075494571, 9846507307,9447708368
ചെങ്ങന്നൂർ : 9846373247,9846475874
കായംകുളം : 9605440234, 9400441002
മാവേലിക്കര : 0479 -2302282,9947110905, 9446313991
ആലപ്പുഴ : 9895505815, 9400203766
എടത്വ : 9846475874, 9947059388, 04772215400

കോട്ടയം ജില്ല

പാലാ : 8921531106
കോട്ടയം : 9188456895, 9961357595
ചങ്ങനാശ്ശേരി : 9400861738, 9447502658
വൈക്കം : 9995987321

ഇടുക്കി ജില്ല

മൂന്നാർ : 9447331036, 9446929036, 9895086324
തൊടുപുഴ : 9400262204, 8304889896, 9744910383, 9605192092

ഏറണാകുളം ജില്ല
കോതമംഗലം : 9846926626, 9446525773
എറണാകുളം : 9846655449
കൂത്താട്ടുകുളം : 9447223212

തൃശൂർ ജില്ല

ചാലക്കുടി : 9074503720,9747557737
ഇരിഞ്ഞാലക്കുട : 8921163326
തൃശൂർ: 9847851253, 9497382752.
മലപ്പുറം ജില്ല
മലപ്പുറം : 9446389823, 9995726885
പെരിന്തൽമണ്ണ : 9048848436, 04933227342
നിലമ്പൂർ : 7012968595, 9846869969
പൊന്നാനി : 9846531574, 7025525253

പാലക്കാട് ജില്ല

പാലക്കാട് : 9947086128
കോഴിക്കോട് ജില്ല
താമരശ്ശേരി : 9846100728 ,9847561271, 9656580148
തൊട്ടിൽപാലം : 8921241696
കോഴിക്കോട് : 9961761708, 9544477954, 9048485827

വയനാട് ജില്ല

വയനാട് : 9895937213, 7907305828

SLEEPER BUS BOOKING – 7907305828, 9895937213

കണ്ണൂർ ജില്ല

കണ്ണൂർ : 9496131288, 8089463675, 9048298740.
പയ്യന്നൂർ : 9496028093, 9745534123

കാസറഗോഡ് ജില്ല

കാസറഗോഡ് : 9446802282

കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂർസിന്റെ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ട് my.artibot.ai/budget-tour
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – +919497722205