മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പത്തിരണ്ടാം ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച് കേരള സർവോദയ സംഘം തിരുവനന്തപുരത്ത് ആയുർവേദ കോളേജിന് സമീപം ഖാദി ഗ്രാമോദ്യോഗ് ഭവൻ അങ്കണത്തിൽ സ്ഥാപിച്ച മഹാത്മജിയുടെ അർദ്ധകായ പ്രതിമ അനാച്ഛാദനചടങ്ങിൽ പങ്കെടുത്തു. ബഹു. വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി. ശിവൻകുട്ടി, ഫാ. സോണി മുണ്ടുനടയ്ക്കൽ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു…