KSRTC information now at your fingertips

കെ എസ് ആർ ടി സി വിവരങ്ങൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ

ആധുനികവത്കരണത്തിൻ്റെ ഭാഗമായാണ് യാത്രക്കാർക്ക് ഏറെ ഉപയോഗപ്രദമായ രീതിയിൽ കെഎസ്ആർടിസിയെ സംബന്ധിക്കുന്ന മുഴുവൻ വിവരങ്ങളും ഉടനടി ലഭ്യമാക്കുന്ന പുതിയ പദ്ധതി നടപ്പിലാക്കിയിട്ടുള്ളത്.
ക്യൂ ആർ കോഡ് സ്കാൻ ചെയ്യുകയോ https://citycircular.keralartc.com/helpdesk.html എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്ത് വിവരങ്ങൾ അറിയാം. ഓൺലൈൻ ബുക്കിംഗ് വിവരങ്ങൾ അന്വേഷണങ്ങൾ പരാതികൾ ബസ് ‌സ്റ്റോപ്പ് വിവരങ്ങൾ കൊറിയർ & ലോജിസ്റ്റിക്സ് ഗ്രാമവണ്ടി ബഡ്‌ജറ്റ് ടൂറിസം ബസ് പരസ്യം & എസ്‌റ്റേറ്റ് ഓൺലൈൻ ബസ് ട്രാക്കിംഗ് സോഷ്യൽ മീഡിയ എന്നിവയുടെ വിവരങ്ങൾ ഇപ്പോൾ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – +919497722205

Connect us on

Twitter –