കാട് അറിയുവാനും കൂട്ടുകൂടുവാനും ആനവണ്ടിയിൽ ജംഗിൾ സഫാരി

ആലുവ പോലീസ് ലൈബ്രറിയുടെ നേതൃത്വത്തിലാണ് കെഎസ്ആർടിസി ബസിൽ കാട്ടിലൂടെയുള്ള കാടിനെ അറിഞ്ഞുകൊണ്ടുള്ള യാത്ര ആനവണ്ടിയിൽ ജംഗിൾ സഫാരിയിലൂടെ “കാടറിവ് യാത്ര” നടത്തിയത് …
റൂറൽ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ അനുമതിയോടെ ആയിരുന്നു കെഎസ്ആർടിസി കോതമംഗലം ബഡ്ജറ്റ് ടൂറിസം സംഘടിപ്പിച്ച “കാടറിവ്” യാത്രയിൽ ആലുവ പോലീസ് ലൈബ്രറി കുടുംബാംഗങ്ങൾ പങ്കെടുത്തത്. കൂട്ടമ്പുഴ മാമലക്കണ്ടം മാങ്കുളം ആനക്കുളം ലക്ഷ്മി എസ്റ്റേറ്റ് എന്നീ സ്ഥലങ്ങളിലൂടെയായിരുന്നു 50 പേർ പങ്കെടുത്ത ആനവണ്ടിയിൽ ഒരു ജംഗിൾ സഫാരി എന്ന സന്ദേശവുമായി പോലീസ് കുടുംബാംഗങ്ങൾകാടിനെ അറിഞ്ഞുള്ള കാടറിവ് യാത്ര നടത്തിയത്.

കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർസിന്റെ ടൂർ ട്രിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്ന ചാറ്റ് ബോട്ടിനായി താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യൂ.
https://my.artibot.ai/budget-

ടൂർ കൂടുതൽ വിവരങ്ങൾക്ക് ….
കെ.എസ്.ആർ.ടി.സി കോതമംഗലം
ഫോൺ:0485-2862202
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – 9497722205
ബഡ്ജ്ജറ്റ് ടൂറിസം സെൽ
ഇമെയിൽ-btc.ksrtc@kerala.gov.in
Connect us on
Website: www.keralartc.com
YouTube –
https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook – https://www.facebook.com/KeralaStateRoadTransportCorporation/
Instagram – https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt – https://profile.dailyhunt.in/keralartc
Twitter –
https://twitter.com/transport_state?s=08
Threads-
https://www.threads.net/@ksrtcofficial