പത്തനാപുരം മാനന്തവാടി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് സർവീസ്

പത്തനാപുരം യൂണിറ്റിന് പുതുതായി ലഭിച്ച സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളുപയോഗിച്ചാണ് നിലവിലുണ്ടായിരുന്ന ഈ സർവ്വീസുകൾ ഇപ്പോൾ നടത്തി വരുന്നത്. ഉച്ചക്ക് 02:00 മണിക്ക് പത്തനാപുരത്തു നിന്നും ആരംഭിച്ച് പുലർച്ചെ 01:55 ന് മാനന്തവാടി യൂണിറ്റിൽ എത്തിച്ചേരുന്നു. മാനന്തവാടിയിൽ നിന്നും 12:35 PM നാണ് മടക്കയാത്ര പുലർച്ചെ 12:50 ന് പത്തനാപുരത്തെത്തിച്ചേരുന്നരീതിയിലുമാണ് സർവ്വീസ് ലഭ്യമാക്കിയിട്ടുള്ളത്.

🕓സമയക്രമം🕓
പത്തനാപുരം – മാനന്തവാടി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് സർവ്വീസ്
02:00 PM – പത്തനാപുരം
04:05 PM -കോട്ടയം
06:15 PM -പെരുമ്പാവൂർ
07:40 PM -തൃശ്ശൂർ
11:15 PM -കോഴിക്കോട്
01:55 AM -മാനന്തവാടി
മാനന്തവാടി – പത്തനാപുരം സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് സർവീസ്
12:35 PM -മാനന്തവാടി
03:45 PM -കോഴിക്കോട്
07:20 PM -തൃശ്ശൂർ
08:45 PM -പെരുമ്പാവൂർ
10:45 PM -കോട്ടയം
12:50 AM -പത്തനാപുരം

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും

www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും.
ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
കെ എസ് ആർ ടി സി
പത്തനാപുരം
0475-354010
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ – 9447071021
ലാൻഡ്‌ലൈൻ – 0471-2463799
18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി – (24×7)
വാട്സാപ്പ് – +919497722205
Connect us on
Website: www.keralartc.com
YouTube – https://youtube.com/channel/UCQO70_lRhoPu__PMrnroIHg
facebook – https://www.facebook.com/KeralaStateRoadTransportCorporation/
Instagram – https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt – https://profile.dailyhunt.in/keralartc
Twitter –
https://twitter.com/transport_state?s=08
Threads –
https://www.threads.net/@ksrtcofficial