Thiruvananthapuram's modes of transport to a new level ...

തിരുവനന്തപുരത്തിന്റെ ഗതാഗതരീതികൾ പുതിയ തലത്തിലേക്ക്.
യാത്രക്കാരെ കേന്ദ്രീകരിച്ചുള്ള സിറ്റി സർവീസിലേക്ക് കെ.എസ്.ആർ.ടി.സി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
സാർവ്വത്രികവും എല്ലാവർക്കും സൗകര്യ പ്രദവുമായതുമായ ഗതാഗത സംവിധാനം …
ക്യാഷ്‌ലെസ് ടിക്കറ്റിംഗ് സംവിധാനം .
വിശ്വാസ്യതയും സമയക്ലിപ്തതയുമുള്ള സർവ്വീസുകൾ .
സർവ്വീസ് കൂടുതൽ റൂട്ടുകളിലേക്ക്.
കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക.