Travel fuels now at Vikas Bhavan

ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്-യാത്രാ ഫ്യൂവൽസ് പദ്ധതിയുടെ 13 ആം ഔട്ട്ലെറ്റ്

കെഎസ്ആർടിസിയുടെ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നടപ്പാക്കി വിജയിച്ച യാത്രാഫ്യൂവൽസ് പദ്ധതി ഇനി വികാസ് ഭവനിലും. കെഎസ്ആർടിസി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ച് ആരംഭിക്കുന്ന ആദ്യ ഔട്ട്ലൈറ്റാണ് […]

Feeder service to intersections; KSRTC with innovative scheme

ഇടറോഡുകളിലേക്ക് ഫീഡർ സർവ്വീസ്

 നൂതന പ​ദ്ധതിയുമായി കെ.എസ്.ആർ.ടി.സി കുറഞ്ഞ നിരക്കിൽ പൊതുജനങ്ങൾക്ക് യാത്രാസൗകര്യം ഒരുക്കുക, നിരത്തുകളിലെ വാഹനപെരുപ്പം കാരണമുള്ള ​ഗതാ​ഗതക്കുരുക്കുകൾ ഒഴിവാക്കുക, ന​ഗരങ്ങളിലെ റസിഡൻഷ്യൽ ഏരിയകളിലുള്ളവരെ പ്രധാന റോഡുകളിലേക്ക് എത്തിക്കുക, കൂടുതൽ […]

School bus information on parents' phone through Vidya Vahan app

വിദ്യ വാഹൻ ആപ്പിലൂടെ സ്‌കൂൾ ബസ് വിവരങ്ങൾ രക്ഷിതാക്കളുടെ ഫോണിൽ

സുരക്ഷ മിത്ര പ്ലാറ്റ്ഫോം അടിസ്ഥാനമാക്കി സ്‌കൂൾ വാഹനങ്ങളെ ജി.പി.എസുമായി ബന്ധിപ്പിച്ച് വിവരങ്ങൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്ന വിദ്യ വാഹൻ ആപ്പുമായി മോട്ടർ വാഹന വകുപ്പ്. ആപ്പിലൂടെ സ്കൂൾ […]

7.65 crore for the development of Manakkad Valiyathura Bimapalli Airport Roads

മണക്കാട് വലിയതുറ ബീമാപള്ളി എയർപോർട്ട് റോഡുകളുടെ വികസനത്തിന് 7.65 കോടി

തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ മണക്കാട് – വലിയതുറ, വലിയതുറ – ബീമാപള്ളി, വലിയതുറ – എയർപോർട്ട് റോഡുകളുടെ വികസനത്തിന് 7.65 കോടി രൂപയുടെ ഭരണാനുമതി . റോഡുകളുടെ […]

Government intervention to improve ambulance service

ആംബുലൻസ് സേവനം മെച്ചപ്പെടുത്തുന്നതിന് സർക്കാർ ഇടപെടൽ

അനധികൃത ആംബുലൻസുകളെ നിയന്ത്രിക്കുവാനും ആംബുലൻസുകളുടെ സേവനം സംസ്ഥാനത്തുടനീളം ഏകോപിപ്പിക്കുവാനും നിലവാരം ഉയർത്തുവാനും പുതിയ മാനദണ്ഡങ്ങൾ ആവിഷ്‌കരിക്കുവാനും തീരുമാനിച്ചു. ആംബുലൻസുകളുടെ ഏകോപനത്തിന് കേന്ദ്രീകൃത സംവിധാനമൊരുക്കും. ആംബുലൻസുകളുടെ ദുരുപയോഗം നിയന്ത്രിക്കുന്നതിന് […]

Special facilities will be provided for driving license proceedings for differently abled persons

ഭിന്നശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് നടപടികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും

ഭിന്നശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് നടപടികള്‍ക്ക് പ്രത്യേക സൗകര്യമൊരുക്കും ഭിന്നശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസന്‍സ് നടപടികള്‍ക്കായി പ്രത്യേക സൗകര്യമൊരുക്കും. ഭിന്നശേഷിക്കാരായ അപേക്ഷകരുടെ ലേണേഴ്സ് ടെസ്റ്റും, ഡ്രൈവിംഗ് ടെസ്റ്റും ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ […]

GPS installed in two and a half lakh vehicles

യാത്ര സേഫ് ആക്കാൻ ‘സുരക്ഷാമിത്ര

 ജി.പി.എസ് ഘടിപ്പിച്ചത് രണ്ടര ലക്ഷം വാഹനങ്ങളിൽ സുരക്ഷിത യാത്ര സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സുരക്ഷാമിത്ര പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ രണ്ടര ലക്ഷത്തിലധികം വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിച്ചു. യാത്രയ്ക്കിടെയുണ്ടാകുന്ന […]

KSRTC has released the travel card

കെഎസ്ആർടിസി ട്രാവൽ കാർഡ് പുറത്തിറക്കി

കെഎസ്ആർടിസി ട്രാവൽ കാർഡ് പുറത്തിറക്കി ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനും യാത്രക്കാർക്ക് ടിക്കറ്റ് വേഗത്തിൽ ലഭിക്കുന്നതിനായും നടപ്പാക്കുന്ന സ്മാർട്ട് ട്രാവൽ കാർഡ് പദ്ധതിക്ക് കെ.എസ്.ആർ.ടി.സി തുടക്കമിട്ടു. ആർ.എഫ്.ഐ.ഡി സാങ്കേതിക […]

ksrtc gramavandi

ഗ്രാമവണ്ടി 

ഗ്രാമവണ്ടി  പദ്ധതിക്ക് ഉജ്ജ്വല തുടക്കം കെഎസ്ആർടിസി തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് ഉജ്ജ്വല തുടക്കം. കേരളത്തിൽ ഗതാഗതസൗകര്യ വികസന ചരിത്രത്തിലെ ഒരു പുതിയ ആശയമാണ് […]

budget tour

ചുരുങ്ങിയ ചെലവിൽ വിനോദസഞ്ചാരം

നാടുചുറ്റാൻ കെഎസ്ആർടിസിയുടെ ബജറ്റ് ടൂർ  വൺഡേ ട്രിപ്പ് മുതൽ മൂന്ന് ദിവസം വരെ ഒറ്റയ്ക്കും സംഘമായും യാത്ര ചെയ്യാൻ ഇഷ്ടമുളളവരാണ് മലയാളികൾ. യാത്രാപ്രേമികളുടെ ഇഷ്ടമനുസരിച്ച് കാടുകളിലേക്കും മൊട്ടകുന്നുകളിലേക്കും […]