കെഎസ്ആർടിസി കൺസഷൻ സേവനങ്ങളിൽ...
Read More

Minister Profile
*This website is under construction,
content is not for publishing purpose.Original contents will be up soon..
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
കേരളത്തിനൊപ്പം നില്ക്കുക
`വിവാഹം, സ്വകാര്യ യാത്രകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി കുറഞ്ഞ ചെലവിൽ ചാർട്ടേഡ് ട്രിപ്പ് സൗകര്യമെരുക്കി കെഎസ്ആർടിസി
ബഹു.ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ചെലവ് കുറച്ച് അധിക വരുമാനം നേടുന്നതിനായി നിലവിൽ ലഭ്യമായ സ്പെയർ ബസ്സുകൾ ഉപയോഗപ്പെടുത്തി, ട്രിപ്പുകൾ ഒഴിവാക്കുന്ന സാഹചര്യത്തിൽ, വരുമാന ലഭ്യത ഉറപ്പുവരുത്തിക്കൊണ്ട് […]
മാർച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി ഏപ്രിൽ മാസം ഒന്നാം തീയതി വിതരണം ചെയ്തുതുടങ്ങി
കെഎസ്ആർടിസി ജീവനക്കാർക്ക് മാർച്ച് മാസത്തെ ശമ്പളം ഒറ്റത്തവണയായി ഏപ്രിൽ മാസം ഒന്നാം തീയതി വിതരണം ചെയ്തുതുടങ്ങി. ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി രൂപ വിതരണം […]
കെഎസ്ആർടിസിയുടെ ദൈനംദിന ചെലവ് കുറയ്ക്കുന്നതിന് പ്രയോജനപ്രദമാകുന്ന ക്രിയാത്മകമായ നിർദ്ദേശങ്ങൾ ക്ഷണിച്ചു
കെ.എസ്.ആർ.റ്റി.സിയുടെയും ഓരോ യൂണിറ്റിലെയും വർക്ക്ഷോപ്പിലെയും ചെലവ് പരമാവധി കുറച്ച് കോർപ്പറേഷനെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നതിന് ദീർഘവീക്ഷണത്തോടെയുളള നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഈ അവസരത്തിൽ കെഎസ്ആർടിസിയിലെ ട്രേഡ് യൂണിയനുകളിൽ […]
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നല്‍കും
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം നല്‍കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഇതിലേക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ […]
വാഹൻ സൈറ്റിൽ മൊബൈൽ നമ്പർ ചേർക്കാം
വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി വാഹന ഉടമകളുടെ മൊബൈൽ നമ്പറുകൾ വാഹൻ സൈറ്റിൽ ഉൾപ്പെടുത്തുന്നതിന് എല്ലാ റീജിയണൽ, സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസുകളിലും ഫെബ്രുവരി 15 വരെ […]
കെഎസ്ആർടിസിയിൽ 2024 ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി
കെഎസ്ആർടിസിയിലെ മുഴുവൻ ജീവനക്കാർക്കും 2024 ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. സർക്കാരിൽ നിന്നും ആദ്യ ഗഡുവായി ലഭിച്ച 30 കോടി രൂപ കൂടി ഉപയോഗിച്ചാണ് […]
പനയംപാടത്തും മറ്റ് ബ്ലാക്ക്സ്പോട്ടുകളിലും സുരക്ഷ വർധിപ്പിക്കാൻ ഉടൻ നടപടികൾ
ലോറി മറിഞ്ഞു നാല് സ്കൂൾ വിദ്യാർഥിനികൾ മരിച്ച പാലക്കാട് പനയംപാടത്ത് റമ്പിൾസ് വച്ച് സ്പീഡ് കുറയ്ക്കാനുള്ള ഏർപ്പാട് ഉടനെ ചെയ്യുമെന്നും, താത്കാലിക ഡിവൈഡറിന്റെ സ്ഥാനത്ത് ഒരു സ്ഥിരാമായ […]
കെഎസ്ആർടിസി ശമ്പളം ഇന്ന് (16-12-2024) രാവിലെ 10 മണി മുതൽ ഒറ്റത്തവണയായി വിതരണം ചെയ്തു തുടങ്ങി
ശമ്പളത്തിനായി സർക്കാർ നൽകുന്ന തുകയുടെ ആദ്യ ഗഡുവായ 30 കോടി രൂപ കെഎസ്ആർടിസിക്ക് ലഭിച്ചിട്ടുണ്ട്. അഞ്ചുദിവസത്തെ കെഎസ്ആർടിസിയുടെ ഇന്ധനത്തിനായി നൽകേണ്ട തുക കൂടി ശമ്പളത്തിനായി മാറ്റിയാണ് ഒറ്റത്തവണയായിത്തന്നെ […]
ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽപെട്ടാൽ കർശന നടപടി
സംസ്ഥാനത്ത് ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽപെട്ടാൽ മോട്ടോർ വാഹന വകുപ്പ് കർശന നടപടി സ്വീകരിക്കാൻ മോട്ടോർ വാഹന വകുപ്പ് സർക്കുലർ പുറത്തിറക്കി. 1988ലെ മോട്ടോർ വാഹന നിയമം […]
കോഴിക്കോട് ബസ് അപകടം – അന്വേഷിച്ചു റിപ്പോർട്ട് നൽകുവാൻ KSRTC സിഎംഡിയോട് ആവശ്യപ്പെട്ടു
കോഴിക്കോട് തിരുവമ്പാടിയിൽ KSRTC ബസ് പുഴയിൽ വീണ് ഉണ്ടായ അപകടത്തിൽ അടിയന്തരമായി അന്വേഷിച്ചു റിപ്പോർട്ട് നൽകുവാൻ KSRTC സിഎംഡിയോട് ബഹു.ഗതാഗത വകുപ്പ് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
വാര്‍ത്തകള്‍
മാവേലിക്കരയിൽ അത്യാധുനിക സൗകര്യങ്ങളുള്ള KSRTC ഡ്രൈവിംഗ് സ്കൂൾ ആരംഭിച്ചു
ജൂൺ 10, 2025
മാവേലിക്കരയിൽ അത്യാധുനിക സൗകര്യങ്ങളുള്ള...
Read More
KSRTC യും വിവോ യും സംയുക്ത സംരംഭമായി പാലക്കാട് KSRTC ബസ് ഡിപ്പോയിൽ ശീതീകരിച്ച പുതിയ വിശ്രമകേന്ദ്രം ഒരുക്കി
ഏപ്രിൽ 15, 2025
KSRTC യും വിവോ...
Read More
കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസ് പുറംകരാറിലേക്ക് എന്ന വാർത്ത വസ്തുതാവിരുദ്ധം
ഏപ്രിൽ 7, 2025
കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ്...
Read More
പത്തനാപുരം ഗാന്ധിഭവനിൽ ഗതാഗതവകുപ്പിന്റെ സന്മാർഗ്ഗ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
ജനുവരി 31, 2025
പത്തനാപുരം ഗാന്ധിഭവനിൽ ഗതാഗതവകുപ്പിന്റെ...
Read More
നോട്ടീസ് ബോര്‍ഡ്
സ്റ്റേജ് ക്യാരിയേജുകളുടെ നികുതി ജൂണ്‍ 30 വരെ നീട്ടി
സ്റ്റേജ് ക്യാരിയേജുകളുടെ നികുതി ജൂണ്‍ 30 വരെ നീട്ടി സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ക്വാര്‍ട്ടറിലെ നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ജൂണ്‍ […]
സാരഥിമെഡിക്കൽ സർട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈനില്‍ സമർപ്പിക്കാം
സാരഥി മെഡിക്കൽ സർട്ടിഫിക്കറ്റ് ഇനി ഓണ്‍ലൈനില്‍ സമർപ്പിക്കാം ഡ്രൈവിംഗ് ലൈസൻസ് നേടുവാനും പുതുക്കുവാനും ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഡോക്ടർമാർക്ക് തന്നെ ഓൺലൈനിലൂടെ അപ്ലോഡ് ചെയ്യുവാൻ പുതിയ സംവിധാനം […]