KSRTC ജീവനക്കാർക്കുള്ള ശമ്പളം ഒറ്റത്തവണയായി വിതരണം ചെയ്തു

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ് പോർട്ട് കോർപ്പറേഷൻ (KSRTC) ജീവനക്കാർക്ക് ഒരുമാസത്തെ ശമ്പളം ഒറ്റത്തവണയായി വിതരണം ചെയ്യുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഒന്നര വർഷത്തിനുള്ളിൽ ആദ്യമായാണ് കെഎസ്ആർടിസി ജീവനക്കാർക്ക് […]

സഹകരണ സംഘങ്ങൾ മുഖേന 2024 ആഗസ്റ്റ് മാസത്തെ കെഎസ്ആർടിസി പെൻഷൻ വിതരണം ആരംഭിച്ചു

2024 ആഗസ്റ്റ് മാസത്തിൽ 42,180 കെ.എസ്.ആർ.ടി.സി. പെൻഷൻ (വിരമിച്ച ജീവനക്കാർക്ക്) വിതരണം ചെയ്യാനുള്ള 69,78,23,086/ രൂപയുടെ ജില്ലാ അടിസ്ഥാനത്തിലുള്ള ലിസ്റ്റും പെൻഷൻ ജീവനക്കാരുടെ സൊസൈറ്റി ലിസ്റ്റും ഉള്ളടക്കം […]

തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ ശീതീകരിച്ച വിശ്രമ കേന്ദ്രം- നാളെ (06.09.2024) വൈകിട്ട് 4 മണിക്ക്

ഉപഭോക്തൃ സൗഹൃദ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, കെഎസ്ആർടിസി ബസ് സ്റ്റേഷനുകളിലെ കേരളത്തിലെ ആദ്യത്തെ ശീതീകരിച്ച വിശ്രമ കേന്ദ്രം കെഎസ്ആർടിസിയുടെയും വിവോ കമ്പനിയുടെയും

കെ. എസ്. ആർ. ടി. സി. ഡിപ്പോകളിലെ നവീകരണ പ്രവർത്തനങ്ങൾക്കായി ടെണ്ടർ ക്ഷണിച്ചിരിക്കുന്നു

കെ. എസ്. ആർ. ടി. സി. ഡിപ്പോകൾ  മോടിപിടിപ്പിക്കുന്നതിന്റെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി ഡിപ്പോകളിലെ അറ്റകുറ്റപ്പണികൾ,

വയനാട് ഉണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യത്തിൽ വിളിക്കാവുന്ന നമ്പറുകൾ

വയനാട് ഉരുൾപൊട്ടൽ; അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടാവുന്ന നമ്പറുകൾ (ജില്ലാ തലം) ടോൾ ഫ്രീ നമ്പർ : 1077 ജില്ലാ തലം-DEOC: 04936 204151, 9562804151, 8078409770 സു. […]

27 -07-2024 ന് തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന പി.എസ്.സി എൽ ഡി ക്ലാർക്ക് പരീക്ഷയ്ക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങളുമായി കെഎസ്ആർടിസി…

തിരുവനന്തപുരം ജില്ലയിലെ 607 സെൻ്ററുകളിലായി നടത്തുന്ന എൽ ഡി ക്ലാർക്ക് പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥികൾക്കായി കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും. 607 സെൻ്ററുകളിലായി 1,39,187 ഉദ്യോഗാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുക്കുന്നത്. […]

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഒറ്റത്തവണയായി നൽകും

കെഎസ്ആർടിസി ജീവനക്കാർക്ക് ഒറ്റത്തവണയായി പൂർണ ശമ്പളം നൽകാൻ സർക്കാർ സഹായം നൽകും. കെഎസ്ആർടിസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് […]

ഗിയറില്ലാത്ത മോട്ടോർ സൈക്കിൾ ഡ്രൈവിങ് ടെസ്റ്റ് രീതിയിൽ മാറ്റമില്ല

റോഡു സുരക്ഷയെ മുൻനിർത്തി മോട്ടോർ വാഹന വകുപ്പ് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ സംബന്ധിച്ചു പുറപ്പെടുവിച്ച 4/2024 -ാം നമ്പർ സർക്കുലറിലെ നിർദേശങ്ങളിൽ ഗിയറില്ലാത്ത മോട്ടോർ […]