കെഎസ്ആർടിസി ബസുകൾ ഇനി മുതൽ വീട്ടുപടിക്കൽ
ഫീഡൽ സർവ്വീസുകൾക്ക് തുടക്കമായി കെഎസ്ആർടിസി ബസുകൾ വീട്ടുപടിക്കൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നൂതനമായ ഫീഡർ സർവ്വീസുകൾ കെഎസ്ആർടിസി ആരംഭിച്ചു. നഗരത്തിലെ ഇടറോഡുകളിൽ താമസിക്കുന്നവർക്കും റസിഡൻസ് ഏര്യകളിൽ ഉള്ളവർക്കും […]