ആധുനിക സൗകര്യങ്ങളോടെ കെ.എസ്.ആർ.ടി.സി ഒരുങ്ങുന്നു-131 പുത്തൻ സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകൾ പുറത്തിറക്കി
പുത്തൻ 131 കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസുകൾ നിരത്തിൽ *രണ്ടു മാസത്തിനുള്ളിൽ തിരുവനന്തപുരത്ത് 113 ഇ-ബസുകൾ *നിർമിതി ബുദ്ധി ഉപയോഗിച്ചുള്ള 722 ക്യാമറകൾ *ഡ്രൈവിംഗ് ലൈസൻസ്, ആർ.സി ബുക്ക് […]