സേഫ് കേരള പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ക്യാമറ സംവിധാനത്തിന്റെ ഉദ്ഘാടനവും കൈമാറ്റവും
മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയ ക്യാമറ സംവിധാനത്തിന്റെ ഉദ്ഘാടനവും കൈമാറ്റവും നടന്നു. ആദ്യഘട്ടത്തിലെ 100 ക്യമാറ മോട്ടോർ വാഹന […]