കെഎസ്ആർടിസി ഡിപ്പോകളിലെ അറ്റകുറ്റപ്പണികൾ, ടോയ്ലറ്റ് മെയിൻറനൻസ്, പെയിൻ്റിംഗ് പ്രവർത്തികൾക്കായി ടെണ്ടർ ക്ഷണിച്ചിരിക്കുന്നു
കെഎസ്ആർടിസി ഡിപ്പോകൾ മോടിപിടിപ്പിക്കുന്നതിന്റെയും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി ഡിപ്പോകളിലെ അറ്റകുറ്റപ്പണികൾ, ടോയ്ലറ്റ് മെയിൻറനൻസ് പെയിൻറിംഗ് എന്നീ പ്രവർത്തികൾ നിർവഹിക്കുന്നതിലേക്കായി താല്പര്യമുള്ളവരിൽ നിന്നും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ […]