ഓണക്കാല സ്പെഷ്യൽ സർവീസുകളുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് 10.08.2024ന് ആരംഭിക്കുന്നു
2024ലെ ഓണക്കാല അവധി ദിനങ്ങളോടനുബന്ധിച്ച് കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകളുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് 10.08.2024ന് ആരംഭിക്കുന്നു 2024ലെ ഓണക്കാല അവധിദിനങ്ങളോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി 09.09.2024 മുതൽ 23.09.2024 വരെ […]