KSRTC യുടെ 2025 വർഷത്തെ ഇയർ പ്ലാനർ പ്രകാശനം ചെയ്തു
KSRTC യുടെ 2025 വർഷത്തെ ഇയർ പ്ലാനർ (പോക്കറ്റ് ഡയറി) ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ KSRTC CMD പിഎസ് പ്രമോജ് ശങ്കർ IOFS ന് നൽകി പ്രകാശനം ചെയ്തു.പ്രസ്തുത ചടങ്ങിൽ KSRTC ഉദ്യോഗസ്ഥരും പങ്കെടുത്തു..