‘തിങ്കൾ’ മെൻസ്ട്രൽ കപ്പുകളുടെ വിതരണ, ബോധവൽക്കരണ പരിപാടി
‘തിങ്കൾ’ മെൻസ്ട്രൽ കപ്പുകളുടെ വിതരണ, ബോധവൽക്കരണ പരിപാടി
Minister for Transport
‘തിങ്കൾ’ മെൻസ്ട്രൽ കപ്പുകളുടെ വിതരണ, ബോധവൽക്കരണ പരിപാടി
മോട്ടോർ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി കെൽട്രോൺ നിർമ്മിച്ച ക്യാമറ സംവിധാനത്തിന്റെ ഉദ്ഘാടനവും കൈമാറ്റവും നടന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയാണ് ക്യാമറകൾ പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിലെ […]
മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പത്തിരണ്ടാം ജന്മ വാർഷിക ദിനത്തോടനുബന്ധിച്ച് കേരള സർവോദയ സംഘം തിരുവനന്തപുരത്ത് ആയുർവേദ കോളേജിന് സമീപം ഖാദി ഗ്രാമോദ്യോഗ് ഭവൻ അങ്കണത്തിൽ സ്ഥാപിച്ച മഹാത്മജിയുടെ അർദ്ധകായ […]
തിരുവനന്തപുരത്തിന്റെ ഗതാഗതരീതികൾ പുതിയ തലത്തിലേക്ക്. യാത്രക്കാരെ കേന്ദ്രീകരിച്ചുള്ള സിറ്റി സർവീസിലേക്ക് കെ.എസ്.ആർ.ടി.സി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സാർവ്വത്രികവും എല്ലാവർക്കും സൗകര്യ പ്രദവുമായതുമായ ഗതാഗത സംവിധാനം … ക്യാഷ്‌ലെസ് ടിക്കറ്റിംഗ് […]
ഡ്രൈവിംഗ് ലൈസന്‍സ്, വാഹന രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ് മുതലായ രേഖകളുടെ കാലാവധി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ഒരു മാസം നീട്ടി. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി […]
ബേപ്പൂര്‍ – കോഴിക്കോട് മെഡിക്കല്‍ കോളജ് ബസ് റൂട്ട് ഉദ്ഘാടനം… https://www.youtube.com/watch?v=SVp2vnl2u5Y
ഗതാഗത വകുപ്പിന് കീഴിലുള്ള സ്വാശ്രയ എൻജിനീയറിങ് കോളേജായ തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങ്ങ് രജത ജൂബിലിയുടെ നിറവിലാണ്. 1995-ൽ സ്ഥാപിതമായ ഈ കോളേജ് കേരളത്തിലെ […]
എന്റെ പുതിയ കേരളം – യാത്രകൾ ഇനി ഹരിതാഭം…
കോവിഡ് കാലഘട്ടത്തിലെ പ്രവര്‍ത്തന മാന്ദ്യത്തില്‍നിന്ന് ടൂറിസം മേഖല ഉണരുകയാണ്. അതോടൊപ്പം ഗതാഗത മേഖലയും. ടൂറിസം രംഗത്തെ പുതിയ സംരംഭമായ ‘കാരവന്‍’ ടൂറിസത്തെക്കുറിച്ച് എറണാകുളത്ത് ബോള്‍ഗാട്ടി പാലസില്‍ നടന്ന […]