Visit to Pappanamkode Central Workshop

പാപ്പനംകോട് സെൻട്രൽ വർക്ക് ഷോപ്പ് സന്ദർശനം

വർക്ക് ഷോപ്പ് നവീകരണത്തിന്റെ പുരോഗതിവിലയിരുത്തുന്നതിലേക്കായാണ് പാപ്പനംകോട് സെൻട്രൽ വർക്ക് ഷോപ്പ് സന്ദർശിച്ചത്. തദവസരത്തിൽ കെഎസ്ആർടിസി ബസ്സുകളുടെ എയർ ബ്രേക്ക് സിസ്റ്റം സംബന്ധമായ ഡി ഡി യൂണിറ്റ്, ഡി ബി വാൽവ് തുടങ്ങിയ എല്ലാ യൂണിറ്റുകളും റീ കണ്ടീഷൻ ചെയ്യുന്നതിനും അവ ചെക്ക് ചെയ്യുന്നതിനുമായിട്ടുള്ള എയർ കണ്ടീഷൻ ചെയ്ത സെക്ഷൻ (Wabco-ZF Commercial Vehicle control system India limited) പ്രവർത്തനം ആരംഭിച്ചു. കൂടാതെ ആധുനിക രീതിയിലുള്ള എയർ കണ്ടീഷൻ ചെയ്ത എൻജിൻ
റീ കണ്ടീഷനിംഗ് സെക്ഷനും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മറ്റു റീ കണ്ടീഷനിങ് സെക്ഷനുകളും പുതുക്കിപ്പണിത RID സെക്ഷൻ എന്നിവിടങ്ങളും ഗതാഗത വകുപ്പ് മന്ത്രി സന്ദർശിച്ചു.
റീ കണ്ടീഷനിംഗ് സെക്ഷനും നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മറ്റു റീ കണ്ടീഷനിങ് സെക്ഷനുകളും പുതുക്കിപ്പണിത RID സെക്ഷൻ എന്നിവിടങ്ങളും സന്ദർശിച്ചു.