Loading

Archive

Category: in news

51 posts

രോഗങ്ങള്‍ തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം- മന്ത്രി എ.കെ ശശീന്ദ്രന്‍

രോഗങ്ങള്‍ തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം- മന്ത്രി എ.കെ ശശീന്ദ്രന്‍

കോവിഡ് -19, മഴക്കാല രോഗങ്ങള്‍ എന്നിവ തടയുന്നതിന് എല്ലാ സംവിധാനങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്തി ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. എലത്തൂര്‍ നിയോജക മണ്ഡലത്തിലെ കോവിഡ്, മഴക്കാലരോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍,

അന്തര്‍ ജില്ലാ ബോട്ട് സര്‍വ്വീസുകള്‍ 04.06.2020 മുതല്‍

അന്തര്‍ ജില്ലാ ബോട്ട് സര്‍വ്വീസുകള്‍ 04.06.2020 മുതല്‍

സംസ്ഥാനത്തെ ബസ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചതിനു സമാനമായി അന്തര്‍ ജില്ലാ ബോട്ട് സര്‍വ്വീസുകള്‍ 04.06.2020 മുതല്‍ പുനഃരാരംഭിക്കുന്നതാണെന്ന് ഗതാതഗ വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. വര്‍ദ്ധിപ്പിച്ച ബോട്ട് യാത്രാകൂലി കുറച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കുന്നതാണ്. ബോട്ടില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല.

ടൂറിസ്റ്റ് ബസ്സുകളുടെ നിറംമാറ്റം അധിക സാമ്പത്തിക ബാധ്യത വരുത്തില്ല: ഗതാഗതമന്ത്രി

ടൂറിസ്റ്റ് ബസ്സുകളുടെ നിറംമാറ്റം അധിക സാമ്പത്തിക ബാധ്യത വരുത്തില്ല: ഗതാഗതമന്ത്രി

ടൂറിസ്റ്റ് ബസ്സുകളിൽ എസ്ടിഎ നിർദേശിക്കുന്ന നിറംമാറ്റം മൂലം ടൂറിസ്റ്റ് ബസ്സ് ഉടമകൾക്ക് അധിക ചെലവ് വരുന്നുവെന്ന തരത്തിലുള്ള പ്രചാരണം വസ്തുതാപരമല്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.  മാർച്ച് മാസം മുതൽ സംസ്ഥാനത്ത് പുതിയതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കാണ് പുതിയ നിർദ്ദേശം ബാധകമാകുന്നത്.  നിലവിൽ ഓടുന്ന വാഹനങ്ങൾക്ക് അടുത്ത

കലോത്സവങ്ങൾ കഴിവുകൾ മാറ്റുരയ്ക്കുന്ന വേദിയാകണം; മന്ത്രി എ കെ ശശീന്ദ്രന്‍ 

കലോത്സവങ്ങൾ കഴിവുകൾ മാറ്റുരയ്ക്കുന്ന വേദിയാകണം; മന്ത്രി എ കെ ശശീന്ദ്രന്‍ 

ആര്‍ഭാടപെരുമഴയല്ല, കഴിവുകളുടെയും പ്രകടനങ്ങളുടെയും പ്രതിഭാ വിലാസമാണ് കലോത്സവങ്ങളിലുണ്ടാകേണ്ടതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. റവന്യൂ ജില്ലാ കലോത്സവം കോഴിക്കോട് ബിഇഎം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യഥാര്‍ഥത്തില്‍ കഴിവുള്ള കുട്ടികള്‍ക്കെല്ലാം ഇവിടെ പങ്കെടുക്കാന്‍ കഴിയുന്നുണ്ടോയെന്ന് പരിശോധിക്കപ്പെടണം. ഒരു മത്സരത്തില്‍ പങ്കെടുക്കാന്‍

കേരള മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബില്‍ നിയമസഭ പാസ്സാക്കി

കേരള മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ബില്‍ നിയമസഭ പാസ്സാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ നഗരഗതാഗതത്തിന്റെ ആസൂത്രണം, മേല്‍നോട്ടം, ഏകോപനം, വികസനം, നിയന്ത്രണം എന്നിവയ്ക്ക് വേണ്ടി മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികള്‍ രൂപീകരിക്കുന്നതിനുള്ള ബില്‍ നിയമസഭ പാസ്സാക്കി.ഗതാഗത വകുപ്പുമന്ത്രി ശ്രീ. എ.കെ. ശശീന്ദ്രന്‍ 2018 ഡിസംബര്‍ 11 ാം തീയതി നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ സെലക്റ്റ് കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്ത പ്രകാരമാണ്‌  ഇന്ന്(21.11.2019)

കേരളത്തിന്റെ പരീക്ഷണ ബസ് പദ്ധതിയ്്ക്ക് കേന്ദ്രത്തിന്റെ പുരസ്‌ക്കാരം

കേരളത്തിന്റെ പരീക്ഷണ ബസ് പദ്ധതിയ്്ക്ക് കേന്ദ്രത്തിന്റെ പുരസ്‌ക്കാരം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പൊതുഗതാഗത ശാക്തീകരണത്തിന്'അനസ്യൂതയാത്ര കൊച്ചി' എന്ന ബൃഹത്പരിപാടിയുടെ ഭാഗമായി കൊച്ചിയില്‍ ആരംഭിച്ച 'സ്മാര്‍ട്ട് ബസ് പദ്ധതി'യ്ക്ക് കേന്ദ്ര നഗര-ഭവന മന്ത്രാലയം വര്‍ഷന്തോറും നടത്തി വരുന്ന അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫ്രണ്‍സില്‍ മികച്ച നഗര ബസ് സേവന പദ്ധതിയ്ക്കുള്ള പുരസ്‌ക്കാരം ലഭിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നടത്തി വരുന്ന

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ ‘നീം ജി’ നിരത്തിലിറങ്ങി

കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോ ‘നീം ജി’ നിരത്തിലിറങ്ങി

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇലക്ട്രിക്ക് ഓട്ടോയായ 'നീം ജി' നിരത്തിലിറങ്ങി.10 ഓട്ടോകളാണ് നിര്‍മാണം കഴിഞ്ഞ് പുറത്തിറങ്ങിയത്. എംഎല്‍എ ക്വാര്‍ട്ടേഴ്സില്‍ നിന്ന് നിയമസഭയിലേക്കാണ് ഓട്ടോകളുടെ ആദ്യ സര്‍വീസ് നടത്തിയത്.സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍  ആദ്യയാത്ര ഫ്ളാഗ് ഓഫ് ചെയ്യ്തു. വ്യവസായ വകുപ്പിന് കീഴിലുള്ള സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍സ് ലിമിറ്റഡാണ്

പൊതുസേവന വാഹനങ്ങളിൽ അപായ ബട്ടൺ സംവിധാനം നിർബന്ധമാക്കും: മന്ത്രി എ.കെ. ശശീന്ദ്രൻ

പൊതുസേവന വാഹനങ്ങളിൽ അപായ ബട്ടൺ സംവിധാനം നിർബന്ധമാക്കും: മന്ത്രി എ.കെ. ശശീന്ദ്രൻ

പുതിയ മോട്ടോർ വാഹന നിയമപ്രകാരം നിരത്തുകളിൽ ഓടുന്ന എല്ലാ പൊതുസേവന വാഹനങ്ങളിലും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കർ ഡിവൈസ് ആൻഡ് പാനിക് ബട്ടൺ സംവിധാനം നിർബന്ധമാക്കിയതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഈ അപായ ബട്ടൺ സംവിധാനം സംസ്ഥാനത്ത് പ്രവർത്തന സജ്ജമായിവരുന്നു. തൃശൂർ രാമവർമ്മപുരം പോലീസ് അക്കാദമിയിൽ

ഗോശ്രീ ബസ്സുകളുടെ നഗര പ്രവേശനം കൂട്ടായ്മയുടെ ഫലം: മന്ത്രി എ കെ. ശശീന്ദ്രൻ 

ഗോശ്രീ ബസ്സുകളുടെ നഗര പ്രവേശനം കൂട്ടായ്മയുടെ ഫലം: മന്ത്രി എ കെ. ശശീന്ദ്രൻ 

ഗോശ്രീ ബസ്സുകളുടെ നഗര പ്രവേശം യാഥാർത്ഥ്യമായത് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയുടെ ഫലമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഗോശ്രീ ബസ്സുകളുടെ നഗരപ്രവേശനം സാധ്യമാക്കിയതിന് വൈപ്പിൻ പൗരാവലി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  കൊച്ചി മെട്രോ നഗരത്തിൽ സംയോജിത യാത്രാ സൗകര്യം ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മെട്രോയുടെ

കണ്‍സഷനുമായി ബന്ധപ്പട്ട അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് കര്‍ശ്ശന നിര്‍ദ്ദേശം

കണ്‍സഷനുമായി ബന്ധപ്പട്ട അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് കര്‍ശ്ശന നിര്‍ദ്ദേശം

കെ.എസ്.ആര്‍.ടി.സി ബസ്സുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നിഷേധിക്കുന്നതായുള്ള പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പട്ട അപേക്ഷകള്‍ ഉടന്‍ തീര്‍പ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നിലവില്‍ കെ.എസ്.ആര്‍.ടി.സിയില്‍ യാത്രാ ടിക്കറ്റ് കണ്‍സഷന് അര്‍ഹതയുണ്ട്. ഓര്‍ഡിനറി/ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളിലാണ് നിലവില്‍ കണ്‍സഷന്‍ നല്‍കി

Skip to content