Loading

Blog

Blog

One Year Achievement

One Year Achievement

ഗതാഗത വകുപ്പ് നേട്ടങ്ങള്‍ - സംക്ഷിപ്തം കേരള സംസ്ഥാനത്തില്‍ വാഹനങ്ങളുടെ വര്‍ദ്ധനയ്ക്ക് അനുസരിച്ച് റോഡ് വികസനം നടന്നിട്ടില്ലങ്കിലും മൊത്തം റോഡിന്റെ നീളവും സാന്ദ്രതയും ദേശീയ ശരാശരിയെക്കാളും കൂടുതലാണ്. 2005 ല്‍ 31 ലക്ഷം വാഹനങ്ങള്‍ ഉണ്ടായിരുന്ന നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ 1 കോടിയിലേറെ വാഹനങ്ങളാണ് ഉള്ളത്. കാറുകള്‍ 5 ഇരട്ടിയായും മോട്ടോര്‍

ഗതാഗത മന്ത്രി തോമസ് ചാണ്ടി പ്രഖ്യാപിച്ച പാരിതോഷികം വിതരണം ചെയ്തു

ഗതാഗത മന്ത്രി തോമസ് ചാണ്ടി പ്രഖ്യാപിച്ച പാരിതോഷികം വിതരണം ചെയ്തു

കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി.ബസിൽ അപസ്മാര രോഗലക്ഷണം പ്രകടിപ്പിച്ച പിഞ്ചു കുഞ്ഞിനെ അവസരോചിതമായ ഇടപെടലിലൂടെ സർവ്വീസ് ബസിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ചവർക്ക് ഗതാഗത മന്ത്രി തോമസ് ചാണ്ടി പ്രഖ്യാപിച്ച പാരിതോഷികം വിതരണം ചെയ്തു..ബസ് ഡ്രൈവർ കെ.പി.വിനോദ് ,കണ്ടക്ടർ ബിനു അപ്പുക്കുട്ടൻ എന്നിവർക്ക് മന്ത്രിയുടെ നിർദ്ദേശ പ്രകാരം സഹോദരനായ തോമസ്.കെ.തോമസ ഗതാഗത

പ്രവാസിയും വികസനപ്രവര്‍ത്തനങ്ങളും സെമിനാര്‍ ഉദ്ഘാടനം ചെയ്തു

പ്രവാസിയും വികസനപ്രവര്‍ത്തനങ്ങളും സെമിനാര്‍ ഉദ്ഘാടനം ചെയ്തു

ആദ്യകേരള മന്ത്രിസഭയുടെ 60-ാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ച് പ്രവാസിയും വികസനപ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി ഉദ്ഘാടനം ചെയ്തു. കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന സെമിനാറില്‍ വനം മന്ത്രി കെ.രാജു അധ്യക്ഷത വഹിച്ചു. കെ.വി.അബ്ദുല്‍ഖാദര്‍ എം.എല്‍.എ വിഷയം അവതരിപ്പിച്ചു. നോര്‍ക റൂട്ട്‌സ് സിഇഒ ഡോ.കെ.എന്‍.രാഘവന്‍ മോഡറേറ്ററായിരുന്നു. നോര്‍ക്ക

തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള മന്ത്രിസഭയില്‍ തോമസ് ചാണ്ടി പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ.കെ. ബാലന്‍, ഡോ.

വരള്‍ച്ചാ പ്രതിരോധം: സന്ദേശവാഹിനി ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

വരള്‍ച്ചാ പ്രതിരോധം: സന്ദേശവാഹിനി ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

കഠിനമായികൊണ്ടിരിക്കുന്ന വരള്‍ച്ചയെ അതിജീവിക്കാന്‍ സാമൂഹ്യ ബോധവത്കരണം ലക്ഷ്യമാക്കി സംസ്ഥാനത്തുടനീളം നിരത്തിലിറങ്ങുന്ന സന്ദേശവാഹിനി ബസുകളുടെ ഫ്‌ളാഗ് ഓഫ് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിനുമുന്നില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ഗതാഗത മന്ത്രി തോമസ് ചാണ്ടിയും ചേര്‍ന്ന് നിര്‍വഹിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ സഹകരണത്തോടെ റവന്യൂ വകുപ്പാണ് വരള്‍ച്ചാ പ്രതിരോധ സന്ദേശവാഹിനി ബസുകള്‍ തയ്യാറാക്കിയത്. ജലത്തെ