ടൂറിസ്റ്റ് ബസ്സുകളിൽ എസ്ടിഎ നിർദേശിക്കുന്ന നിറംമാറ്റം മൂലം ടൂറിസ്റ്റ് ബസ്സ് ഉടമകൾക്ക് അധിക ചെലവ് വരുന്നുവെന്ന തരത്തിലുള്ള പ്രചാരണം വസ്തുതാപരമല്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.  മാർച്ച് മാസം മുതൽ സംസ്ഥാനത്ത് പുതിയതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കാണ് പുതിയ നിർദ്ദേശം ബാധകമാകുന്നത്.  നിലവിൽ ഓടുന്ന വാഹനങ്ങൾക്ക് അടുത്ത