തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന് കീഴില്‍ സംസ്ഥാനത്തെ ഇന്‍റര്‍നാഷണല്‍ ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാക്ക് കം ഡ്രൈവര്‍ കോച്ചിംങ് സെന്‍റര്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ശ്രീ. എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. പദ്ധതിയ്ക്ക് 35.42 കോടി രൂപയുടെ ഭരണാനുതി ലഭിച്ചു. ടെസ്റ്റിംഗ് ട്രാക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തിന് പുറത്ത് ജോലി തേടി പോകുന്നവര്‍ക്ക് അനായാസമായി