കേരളത്തിന്റെ പരീക്ഷണ ബസ് പദ്ധതിയ്്ക്ക് കേന്ദ്രത്തിന്റെ പുരസ്ക്കാരം
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പൊതുഗതാഗത ശാക്തീകരണത്തിന്'അനസ്യൂതയാത്ര കൊച്ചി' എന്ന ബൃഹത്പരിപാടിയുടെ ഭാഗമായി കൊച്ചിയില്‍ ആരംഭിച്ച 'സ്മാര്‍ട്ട് ബസ് പദ്ധതി'യ്ക്ക് കേന്ദ്ര നഗര-ഭവന മന്ത്രാലയം വര്‍ഷന്തോറും നടത്തി വരുന്ന അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ കോണ്‍ഫ്രണ്‍സില്‍ മികച്ച നഗര ബസ് സേവന പദ്ധതിയ്ക്കുള്ള പുരസ്ക്കാരം ലഭിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നടത്തി വരുന്ന