ഫോസില്‍ ഇന്ധനങ്ങള്‍ ഉണ്ടാക്കുന്ന ദൂരവ്യാപകമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുക എന്നതാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിലേക്കായി സംസ്ഥാന സര്‍ക്കാര്‍, രാജ്യത്തിനകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഗവേഷണസ്ഥാപനങ്ങള്‍ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയെ ആശയവിനിമയം നടത്തി വരികയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ രൂപകല്‍പ്പന സാങ്കേതികവിദ്യ മെച്ചപ്പെടുത്തല്‍