ഗതാഗത വകുപ്പ് നേട്ടങ്ങള്‍ - സംക്ഷിപ്തം കേരള സംസ്ഥാനത്തില്‍ വാഹനങ്ങളുടെ വര്‍ദ്ധനയ്ക്ക് അനുസരിച്ച് റോഡ് വികസനം നടന്നിട്ടില്ലങ്കിലും മൊത്തം റോഡിന്റെ നീളവും സാന്ദ്രതയും ദേശീയ ശരാശരിയെക്കാളും കൂടുതലാണ്. 2005 ല്‍ 31 ലക്ഷം വാഹനങ്ങള്‍ ഉണ്ടായിരുന്ന നമ്മുടെ സംസ്ഥാനത്ത് ഇപ്പോള്‍ 1 കോടിയിലേറെ വാഹനങ്ങളാണ് ഉള്ളത്. കാറുകള്‍ 5 ഇരട്ടിയായും മോട്ടോര്‍