Loading

Archive

Day: December 23, 2016

2 posts

തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തോമസ് ചാണ്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള മന്ത്രിസഭയില്‍ തോമസ് ചാണ്ടി പുതിയ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ എ.കെ. ബാലന്‍, ഡോ.

വരള്‍ച്ചാ പ്രതിരോധം: സന്ദേശവാഹിനി ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

വരള്‍ച്ചാ പ്രതിരോധം: സന്ദേശവാഹിനി ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

കഠിനമായികൊണ്ടിരിക്കുന്ന വരള്‍ച്ചയെ അതിജീവിക്കാന്‍ സാമൂഹ്യ ബോധവത്കരണം ലക്ഷ്യമാക്കി സംസ്ഥാനത്തുടനീളം നിരത്തിലിറങ്ങുന്ന സന്ദേശവാഹിനി ബസുകളുടെ ഫ്‌ളാഗ് ഓഫ് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിനുമുന്നില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ഗതാഗത മന്ത്രി തോമസ് ചാണ്ടിയും ചേര്‍ന്ന് നിര്‍വഹിച്ചു. കെ.എസ്.ആര്‍.ടി.സിയുടെ സഹകരണത്തോടെ റവന്യൂ വകുപ്പാണ് വരള്‍ച്ചാ പ്രതിരോധ സന്ദേശവാഹിനി ബസുകള്‍ തയ്യാറാക്കിയത്. ജലത്തെ